Saturday, October 18, 2008

ഛയ്യ ഛയ്യാ....

മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലേക്കുള്ള നീലഗിരി മൗണ്ടന്‍ റയില്‍പ്പാതക്ക്‌ നൂറു വയസ്സു തികഞ്ഞു. ഓര്‍ക്കുന്നില്ലേ ഷാരൂഖും മലൈകയും കൂടി ഛയ്യ ഛയ്യാ.... പാടിയ ആ ട്രെയിന്‍. അതിമനോഹരമായ അനുഭൂതി പകരുന്ന ആ ട്രെയിന്‍ യാത്ര അനുഭവിക്കുക തന്നെ വേണം രാവിലെ മേട്ടുപ്പാളയത്തില്‍ നിന്നുമാണ്‌ യാത്ര തുടങ്ങുന്നത്‌ നൂറാം വര്‍ഷ ആഘോഷങ്ങള്‍ റയില്‍ വെയ്‌ മന്ത്രി വേലു തുടക്കം കുറിച്ചു. കൂനൂര്‍ ഊട്ടി സ്റ്റേഷനുകളെല്ലാം അലങ്കാരത്താല്‍ നവോഡയായി നില്‍ക്കുന്നു. പ്രത്യെക പ്രദര്‍ശനങ്ങളുമുണ്ട്‌

1 comment:

ഏകാന്ത പഥികന്‍ said...

. ഓര്‍ക്കുന്നില്ലേ ഷാരൂഖും മലൈകയും കൂടി ഛയ്യ ഛയ്യാ.... പാടിയ ആ ട്രെയിന്‍.