Sunday, September 28, 2008
ഒരു ബോംബു കൂടി പൊട്ടി
ഒരു ബോംബു കൂടി പൊട്ടി. ഒരമ്മയ്ക്കു കൂടി മകനെ നഷ്ടപ്പെട്ടു. പൊട്ടിച്ചവര്‍ക്കു സന്തോഷിക്കാം ലക്ഷ്യം നേടി ഒരമ്മയെ കൂടി കരയിപ്പിക്കാന്‍ കഴിഞ്ഞു ഇനി പതിവു പൊറാട്ടു നാടകത്തിന്റെ തനിയാവര്‍ത്തനം കാണാം പൊട്ടിച്ചവരെന്ന് പറഞ്ഞ് പോലീസ് ചിലരെ പിടിക്കുന്നു അവരല്ല പൊട്ടിച്ചതെന്ന് പറഞ്ഞ് വേറെ ചിലര്‍ ബഹളം വെക്കുന്നു ആരൊപണങ്ങളും പ്രത്യാരോപണങ്ങളുമായി മാക്സിമം മുതലെടുക്കാന്‍ എല്ലാവരും അരയും തലയും മുറുക്കുന്നു. എവിടെയോ ഒരമ്മ നനഞ്ഞ കണ്ണുകള്‍ തുടച്ച് തേങ്ങലുകള്‍ക്ക് അവധി കൊടുത്ത് നിത്യജീവിതത്തിന്റെ പ്രാരാബ്ധങ്ങളിലേക്കിറങ്ങുന്നു. ഇരുട്ടു വീണ തെരുവീഥിയിലെങ്ങോ ചുവന്ന കണ്ണുകളുമായി ചിലര്‍ അടുത്ത ഇരയെ തേടുന്നു
Subscribe to:
Post Comments (Atom)
3 comments:
ഇരുട്ടു വീണ തെരുവീഥിയിലെങ്ങോ ചുവന്ന കണ്ണുകളുമായി ചിലര്‍ അടുത്ത ഇരയെ തേടുന്നു
ശരിയാണ്..... ഇതൊക്കെ തന്നെയെ നടക്കൂ..
പഥികന്
പേഴ്സണല്‍ ആയി പരിചയപ്പെട്ടാല്‍ കൊള്ളാമെന്നുണ്ട്
താത്പര്യമാണെങ്കില്‍ ഒരു മെയില്‍ അയയ്ക്കൂ
sasthamcotta@gmail.com
Post a Comment